ബോധത്തിനപ്പുറം നീ മറ്റൊരാള്‍
കയ്യിലുടക്കിയ ശൂന്യത നിന്നുടെഏത് തിരിവില്‍ തിരയുന്നു നീ
ഏകയായി നിന് അന്തര്നേത്റങ്ങളെ
ഏകയായി നിന് അന്തര്നേത്റങ്ങളെ
കാലമുപേക്ഷിച്ച്ച കല്പടവ്
നിന്റെ കാലൊച്ചയെങ്ങോ മറന്നുപോയിആഴം അബോധമുറങ്ങുന്ന നേരത്ത്
ഓളങ്ങളെ തൊട്ടുണര്ത്തിടാതെ
ബോധത്തിനപ്പുറം പോകാതെ വീണ്ടും നീ
ബോധത്തിനപ്പുറം പോകാതെ വീണ്ടും നീ
ബോധത്തിനപ്പുറം നീയുമില്ല
This comment has been removed by the author.
ReplyDeletenandi manavan
ReplyDelete