Monday, April 13, 2009

അണയാതെ ...ഒരുകനല്‍

അണയാന്‍ ..മടിച്ച്..മടിച്ച്..
അവശേഷിച്ചിരുന്നത്രേ.. .
ചിതയിലൊരു ..കനല്‍..
ഊതിയുണര്ത്തിയത് ...അഗ്നിയെന്കിലും ...
... എതിരുളിലും ഒഴുകിയെത്തും..
അറിയാതെ..യറിയാതെ..
..ഒരുതരി വെളിച്ചവുമായ് ...
'അണയാതെ......ആളാതെ....'.









2 comments:

  1. This comment has been removed by the author.

    ReplyDelete
  2. ഒന്നുചോദിച്ചോട്ടെ,
    ഈ കവിതകളിലെല്ലാം പൊതുവായി ഒരു വിഷാദ ഭാവം.. ?
    വരികള്‍ നാലാണെങ്കിലും നാനാവിധ ഭാവങ്ങളും ഇവകളിലുണ്ട്‌. അതുകൊണ്ടുതന്നെ ആസ്വദിക്കാനും ഒരു സുഖം...

    ReplyDelete