Thursday, May 7, 2009

മറഞ്ഞ കാഴ്ച

മഴ പെയ്തു
ചിത്രങ്ങള്‍
ഒലിച്ചുപോയി ...
മറഞ്ഞ കാഴ്ച
ഒഴിഞ്ഞ ക്യാന്‍വാസ്‌ ...
മായാത്ത ചിത്രവുമായി
കുലുങ്ങി ചിരിച്ചത്
മനസ്...
പരിഭവം പറയാതെ ...
മിഴികള്‍ യാത്രയായി....
മനസിലേക്ക് ......

5 comments:

  1. എനിക്കിഷ്ടപ്പെട്ടു, പക്ഷേ ഇതെന്താ ഇത്ര നല്ല ഒരു വിഷയം ഗുളിക മാതിരിയാക്കി ?

    ReplyDelete
  2. കവിത നന്നായിട്ടുണ്ട്

    ReplyDelete
  3. nandi kottottikkaran, nandi..manavan.
    sandarsanathilum,abhiprayathilum valare santhoshamundu.

    ReplyDelete
  4. കവിതയുടെ ലഹരിയുണ്ട്‌, ഈ ഗുളിക ഇഷ്ടപ്പെട്ടു

    ReplyDelete