Saturday, October 24, 2009

പൂക്കാലം

ഏതൊ ഓര്‍മയില്‍ അലിഞ്ഞു
ഞാന്‍ അരൂപിയാകുന്നു........
അറിയാതെ പോകുന്ന കാറ്റില്‍
മാഞ്ഞു പോയത് ....ശബ്ദവും..........
അനന്തതയില്‍ നിന്നും
അകലങ്ങള്‍ പിറക്കുന്നുവോ?
കൊഴിയുന്നുവോ പതിവച്ച പൂക്കാലം.........

7 comments:

 1. nice one.........but toooo short

  ReplyDelete
 2. ഏതൊ ഓര്‍മയില്‍ അലിഞ്ഞു
  ഞാന്‍ അരൂപിയാകുന്നു........ Nice. eniyum ezhuthu

  ReplyDelete
 3. GOOD.............YOU ARE AN ALL ROUNDER...I DON'T KNOW THAT SUCH A GOOD WRITER IS IN YOU.ANYWAY....I SALUTE YOU TEACHER.......

  ReplyDelete
 4. GOOD.............YOU ARE AN ALL ROUNDER...I DON'T KNOW THAT SUCH A GOOD WRITER IS IN YOU.ANYWAY....I SALUTE YOU TEACHER.......

  ReplyDelete